pachai maamalai pol mene

Saturday, October 11, 2014

content more important than source



content more important than source

യുക്തിയുക്തം വചോ ഗ്രാഹ്യം ബാലാദപി ശുകാദപി 
യുക്തിഹീനം വചഃ ത്യാജ്യം വൃദ്ധാദപി ശുകാദപി
युक्तियुक्तं वचो ग्राह्यं बालादपि शुकादपि
युक्तिहीनं वचः त्याज्यं वृद्धादपि शुकादपि


yukthiyuktham vacho graahyam baalaadapi shukaadapi
yukthheenam vachaH tyaajyam vruddhadapi shukaadapi 
യുക്തിക്കും ന്യായത്തിനും നിരക്കുന്ന വാക്കുകള്‍ ഒരു കൊച്ചുപയ്യനോ അല്ലെങ്കില്‍ ഒരു തത്തയോ ആണ് പറയുന്നതെങ്കിലും ശ്രദ്ധിച്ചു ഉള്‍ക്കൊള്ളണം. യുക്തിക്ക് നിരക്കാത്തത് ഒരു വൃദ്ധനോ അല്ലെങ്കില്‍ ശുകാചാര്യന്‍ തന്നെയോ പറഞ്ഞതായാലും പരിഗണിക്കേണ്ടതില്ല..
നമുക്ക് ഗുണം ചെയ്യുന്ന വാക്കുകള്‍ അവയുടെ പ്രായോഗികത കണക്കിലെടുത്ത് ആരു പറഞ്ഞാലും പരിഗണിക്കണം എന്നാണ് ഇവിടെ വിവക്ഷ.. ശുകാചാര്യന്‍ വിവരക്കേട് പറയും എന്നല്ല
Words which are bound by logic and which convey good sense should listened to even if they are uttered by an urchin or a parrot.. But illogical bantering, even when coming from very elderly people or even Shukacharya himself, deserve to be ignored..

This does not mean that Shukacharya is in the habit of talking nonsense..
Shuka in Sanskrit means a parrot as also the great master.. So the couplet uses the word shuka to bring home a great thought effectively.. 
Of course old people are always capable of talking utter nonsense in the garb of wisdom of grey hair...
But boys are also capable of talking and doing nonsense of equal potency..

Long live boys.. Longer live older boys..

No comments:

Post a Comment