pachai maamalai pol mene

Monday, April 04, 2011

the proud mother

एकेनापि सुपुत्रेण सिंही स्वपिति निर्भयं।
सहैव दशभिः पुत्रैः भारम् सहति गर्दभी॥
चाणक्यनीत्यां
ekenāpi suputreṇa siṁhī svapiti nirbhayaṁ|
sahaiva daśabhiḥ putraiḥ bhāram sahati gardabhī||
cāṇakyanītyāṁ


It is not the number but the quality and valour that counts. 

 Usually a lioness gives birth to a single son and when the cub is reasonably grown up, the mother is relieved of all her anxieties about her safety and food.  
She can have a pleasant sleep. 
 It is not the case with a female donkey. 
All her life she suffers as a beast of burden.  
Her litter may contains ten foals.  
But when these off-springs grow up they also become cowards and join their mother is carrying loads and receiving whippings from their master.
Only those who are bold and inherently valorous can live holding their heads in pride.   

Others just plod on along the earth just like the donkeys

ഏകേനാപി സുപുത്രേണ സിംഹീ സ്വപിതി നിര്ഭയാ
സഹൈവ ദശഭി: പുത്രൈ  ഭാരം സഹതി ഗര്‍ദ്ദഭീ
ചാണക്യന്‍

ഒരു കൂട്ടത്തില്‍ എത്ര ആളുകള്‍ ഉണ്ട് എന്നതിനേക്കാള്‍ അതിലുള്ള എണ്ണത്തില്‍ കുറവായാലും വീര്യവും കാര്യക്ഷമതയും ഉള്ള വ്യക്തികള്‍ ഉണ്ടോ എന്നതാണ് കൂടുതല്‍ പരിഗണിക്കേണ്ട കാര്യം 
സാധാരണയായി ഒരു പെണ്സിംഹം  ഒരു പ്രാവശ്യം ഒരു കുഞ്ഞിനെ മാത്രം പ്രസവിക്കുന്നു.  പക്ഷെ  ആ സിംഹക്കുട്ടി കുറച്ചു മാത്രം വളരുമ്പോള്‍പോലും അമ്മയ്ക്ക് സ്വന്തം സംരക്ഷണത്തെക്കുറിച്ചും ആഹാരത്തെക്കുരിച്ചും, ഉല്‍ക്കണ്ഠ. എല്ലാം മകന്‍ നോക്കിക്കോളും എന്ന ധൈര്യം അമ്മയ്ക്ക് ഇപ്പോഴും ഉണ്ടാവും  
അതുകൊണ്ട് അമ്മയ്ക്ക് മനഃസമാധാനത്തോടെ ഉറങ്ങാം  
She can have a pleasant sleep.
ഒരു പെണ്‍കഴുതയുടെ സ്ഥിതി ഇതുപോലെ അല്ല.
ജീവിതകാലം മുഴുവന്‍ അവള്‍ക്കു വിഴുപ്പും ചുമടും ചുമക്കണം
അവള്‍ക്ക്‌ ഒരുപാട് കുഞ്ഞുങ്ങള്‍ ഉണ്ടാവാം.
പക്ഷെ അവള്‍ക്കു പിറന്ന കഴുതക്കുട്ടികളും അവര്‍ വളരുമ്പോള്‍ മണ്ടന്മാരും ഭീരുക്കളും ആയി ജീവിതം കഴിച്ചുകൂട്ടും 

 പിന്നെ അവരും അമ്മയോടൊപ്പം ചേര്‍ന്ന് യജമാനന്‍റെ വിഴുപ്പു ചുമന്നുകൊന്ടെയിരില്ലും  

നൈസര്‍ഗ്ഗികമായി  ധൈര്യവും തന്റേടവും ഉള്ളവര്‍ക്ക് മാത്രമേ തല ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ജീവിക്കാന്‍ കഴിയൂ.
മറ്റുള്ളവര്‍ ഈ ലോകത്തില്‍ കഴുതകളെപ്പോലെ നടന്നു നീങ്ങും



--

No comments:

Post a Comment